fddf
എം.വി. കണ്ണൻ

കാഞ്ഞങ്ങാട്: ആറങ്ങാടി കണിയാംകുളത്തെ എം.വി.കണ്ണൻ(89) നിര്യാതനായി.. കലയറ കടപ്പുറത്ത് ഭഗവതി ക്ഷേത്രം ഭരണസമിതി പ്രസിഡന്റ്, കാഞ്ഞങ്ങാട് സൗത്ത് മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ്,പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭരണസമിതി ഖജാൻജി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മാണിയമ്മ. മക്കൾ: പി.വി.ബാലകൃഷ്ണൻ(റിട്ടയേർഡ് പ്രിൻസിപ്പൽ), രാമചന്ദ്രൻ( മുരുഗ ഓയിൽമിൽ കൊവ്വൽപ്പള്ളി), സുധാകരൻ (എസ്.എസ്.ഹാർഡ്വേഴ്സ് കൊവ്വൽപ്പള്ളി), ഗംഗാധരൻ, രത്നാകരൻ(ഇരുവരും ബിസിനസ്, അബുദാബി). മരുമക്കൾ: ലത, രാജശ്രി, രേഷ്മ, ജയലത, ഗീത.