ഇരിട്ടി: മാടത്തിൽ ഒറ്റക്കൊമ്പൻചാൽ താഴത്തേൽ ജോസഫ് (85) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി (വാതപ്പള്ളി കുടുംബാംഗം). മക്കൾ: ബാബു, സോഫി, ജാൻസി, ഷൈനി, ബിജു, ജോഷി, സന്തോഷ്. മരുമക്കൾ: സോളി, ജോൺ, വിൽസൻ, സാബു, സുനി, സിനി, പരേതയായ നീത.