കണ്ണൂർ

ഇന്നലെ സ്ഥിരീകരിച്ചത് 12

വിദേശത്ത് നിന്ന് വന്നവർ 3

അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 6

സി.ഐ.എസ്.എഫ് 2

രോഗമുക്തർ 46

വിദേശത്ത് നിന്ന്

കണ്ണൂർ വിമാനത്താവളം വഴി ജൂൺ 29ന് അബൂദബിയിൽ നിന്ന് ഇവൈ 8211 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി( 50)​, ജൂലായ് 10ന് കുവൈറ്റിൽ നിന്ന് കെയു 1727 വിമാനത്തിലെത്തിയ ആലക്കോട് തേർത്തല്ലി സ്വദേശി(54)​, 11ന് സൗദി അറേബ്യയിൽ നിന്നെത്തിയ വേങ്ങാട് സ്വദേശി( 44)​

അന്യസംസ്ഥാനത്ത് നിന്ന്
ബെംഗളൂരുവിൽ നിന്ന് ജൂൺ 30ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശി (38)​, ജൂലായ് ഒൻപതിന് ഇൻഡിഗോ 6ഇ 7974 വിമാനത്തിൽ കണ്ണൂരിലെത്തിയ കോട്ടയം മലബാർ സ്വദേശിനി( 27)​, ജൂലായ് 11ന് എത്തിയ 19 വയസ്സുകാരായ രണ്ട് ചെമ്പിലോട് സ്വദേശികൾ, മുംബൈയിൽ നിന്ന് ജൂലായ് അഞ്ചിന് നേത്രാവതി എക്സ്പ്രസിൽ കണ്ണൂരിലെത്തിയ കണ്ണപുരം സ്വദേശിനി (25)​, ജൂലായ് 11ന് മംഗലാപുരത്ത് നിന്നെത്തിയ കരിവെള്ളൂർ സ്വദേശി (50)​

സി.ഐ.എസ്.എഫ്

തമിഴ്നാട് സ്വദേശികൾ

സമ്പർക്കം

ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ കോടിയേരി സ്വദേശി (34)​

ഇതുവരെ 76

ഭേദമായത് 458

നിരീക്ഷണത്തിൽ

25294