കോവിഡ് രോഗികളെ നിരീക്ഷിക്കാൻ കണ്ണൂർ മെഡിക്കൽ കോളേജിൽ അത്യാധുനിക റോബോർട്ട്.പേര് പരിയാരം ടോമോഡാച്ചി .ടോമോഡാച്ചിയെന്നാൽ ജാപ്പാനിൽ സുഹൃത്ത് എന്നാണ് അർത്ഥം. ടോമോഡാച്ചിയുടെ വിശേഷങ്ങൾ കേൾക്കാം
വീഡിയോ വി.വി.സത്യൻ