madavan
മാധവൻ നമ്പ്യാർ

കാസർകോട്: റിട്ട. അദ്ധ്യാപകൻ കുണ്ടംകുഴിയിലെ മേലത്ത് മാധവൻ നമ്പ്യാർ (83) നിര്യാതനായി. മേലത്ത് തറവാട് മൂലസ്ഥാന കളരിയുടെ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ :കൂക്കൾ ശ്രീദേവിയമ്മ. മക്കൾ: എം.കെ. സുധീർരാജ് (മാനസം ഗ്രൂപ്പ്, കാസർകോട്), എം.കെ. സന്തോഷ് കുമാർ (യു.എ.ഇ), എം.കെ.സരിജ ( കാസർകോട്). മരുമക്കൾ: സ്മിത (കുറ്റക്കോൽ), പ്രവീണ (നീലേശ്വരം), പരേതനായ കൃഷ്ണകുമാർ (കേരള ഗ്രാമീൺ ബാങ്ക്). സഹോദരങ്ങൾ: മേലത്ത് ദാക്ഷായണി അമ്മ (നീലേശ്വരം), ഗംഗാധരൻ നമ്പ്യാർ (റിട്ട. എൻജിനീയർ, കൂത്തുപറമ്പ്), എം. അനന്തൻ നമ്പ്യാർ (ജനറൽ സെക്രട്ടറി , കോൺഗ്രസ് എസ്. കാനത്തൂർ) എം. വിജയൻ നമ്പ്യാർ (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ, പയ്യന്നൂർ), എം. ഇന്ദിര അമ്മ (തങ്കം, ഹൈദരാബാദ്), എം. പവിത്രൻ നമ്പ്യാർ, (യു.എ.ഇ, നീലേശ്വരം), എം .ഗീത ( നീലേശ്വരം), പരേതരായ മേലത്ത് കുഞ്ഞിരാമൻ നമ്പ്യാർ (ജാൻസി സ്റ്റുഡയോ, കാസർകോട്), മേലത്ത് ജനാർദ്ദനൻ നമ്പ്യാർ (റിട്ട. ഡവ. ഓഫീസർ, എൽ.ഐ.സി, കാഞ്ഞങ്ങാട്), മേലത്ത് കുഞ്ഞമ്പു നമ്പ്യാർ (പള്ളിപ്പുറം, റിട്ട. മാനേജർ, സിൻഡക്കേറ്റ് ബാങ്ക്, കോഴിക്കോട്),