മമ്പറം: മഞ്ചേന്റവിട പരേതനായ തൂണേരി കുഞ്ഞിക്കണ്ണന്റെ ഭാര്യ കോയിപ്രത്ത് ചീരൂട്ടി (95) നിര്യാതയായി. മക്കൾ: രാഘവൻ (റിട്ട: കെ.എസ്.ആർ.ടി.സി ഡ്രൈവർ), ഭാസ്‌കരൻ (മമ്പറം ഇംഗ്ലീഷ് മീഡിയം, സ്‌കൂൾ), ബാലൻ, രാജൻ (ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ). മരുമക്കൾ: ശാന്ത (റിട്ട. അധ്യാപിക കേളാലൂർ യു.പി.സ്‌കൂൾ), ഗിരിജ, ഷീജ, ലത.