shoba
ശോഭ

തൃക്കരിപ്പൂർ: പരേതനായ കോടിപ്പുരയിൽ കുത്തിക്കണ്ണന്റെയും സി. മാധവിയുടെയും മകൾ തങ്കയത്തെ സി. ശോഭ (49) നിര്യാതയായി. ഭർത്താവ്: എം. വിജയൻ (ചൂരൽ). മക്കൾ: ഭവ്യ (നഴ്സ്, പ്രിയദർശിനി ആശുപത്രി, പയ്യന്നൂർ), ഭാഗ്യ (വിദ്യാർത്ഥിനി). സഹോദരങ്ങൾ: നളിനി, വിലാസിനി, ജനാർദ്ദനൻ, പ്രകാശൻ, സന്തോഷ് (ബഹ്‌റൈൻ).