rada
രാധ

വേങ്ങാട്: കുരിയോട് ഹരീന്ദ്രാലയത്തിൽ ആലക്കണ്ടി രാധ (57) നിര്യാതയായി. ഭർത്താവ്: മൂര്യൻ രഘുരാമൻ. മക്കൾ: ആശങ്കൻ, അനുരൻ, അനുപമ. മരുമക്കൾ: പ്രീതു, അനിൽകുമാർ.