ranjith
രഞ്ജിത് കുമാർ

കാഞ്ഞങ്ങാട്: നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ധനലക്ഷ്മി ടെക്സ്‌റ്റൈൽസ് പാർട്ണർ നെല്ലിക്കാട്ട് പൈരടുക്കത്തെ രഞ്ജിത്ത് കുമാർ (45) നിര്യാതനായി. പരേതനായ കുമാരന്റെയും വിലാസിനിയുടെ മകനാണ്. ഭാര്യ: ധന്യ. മക്കൾ: ഹർഷ ,ദേവലക്ഷ്മി.