തൃക്കരിപ്പൂർ: എടച്ചാക്കൈയിലെ പി. അബ്ദുൾ സലാം (58) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ഫാസിൽ, ഫസ്രുദ്ധീൻ, ഇർശാദ്, ഫൈസൽ, ഫസീല, ആദില സുൽത്താന, റമദാൻ. മരുമകൻ: ജബ്ബാർ വെള്ളാപ്പ്.