e-paper

പഴയ കാല വാണിജ്യ പ്രതാപത്തിന്റെ ശേഷിപ്പുകളിലൊന്നായ തലശ്ശേരി കടൽപ്പാലത്തിന് 110 വയസായി. എന്നാൽ അധികാരികളുടെ നിസ്സഹകരണം കാരണം പാലം തകർച്ചയുടെ വക്കിലാണ്.

പൈതൃകസംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികൾ ചെയ്ത് ഇത് നിലനിറുത്താനുള്ള ശ്രമം എങ്ങുമെത്തിയില്ല.

ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ 10 കോടിയുടെ പദ്ധതി കടലാസിലൊതുങ്ങി.

വീഡിയോ വി.വി സത്യൻ