തലശ്ശേരി: ചമ്പാട് കുറിച്ചിക്കര മദീന മൻസിലിൽ കാദർ ഹാജി (82) നിര്യാതനായി. മക്ക ഹറമിൽ ദീർഘകാലം ജോലി ചെയ്തിരുന്നു. ഭാര്യ: മുള്ളൻ മാളിയിൽ സൈനബ. മക്കൾ: എം.എം. അഷ്രഫ് (ജിദ്ദ), എം.എം. റഹീം (ദുബായ്), എം.എം. ഷഹീർ (ഒമാൻ), റഹ്മത്ത് (പളളിക്കുനി). മരുമക്കൾ: എം. സഫർണ, കെ. ഷാഹിദ, കെ. സാബിറ, സി.വി. ജലീൽ (ഖത്തർ). സഹോദരങ്ങൾ: നബീസു, റാബിയ, സുലൈഖ.