തലശ്ശേരി: ചിറക്കര പള്ളിത്താഴ സുബൈദ മഹലിൽ കല്ലാ സുബൈദ ബീഗം (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഓലിയത്ത് മുഹമ്മദ് (മാമൂട്ടി). മക്കൾ: ഹസീന, മായിൻ (അബുദാബി), സുസാന, ഷെറിൻ (സൗദി), ജസ്സീന. മരുമക്കൾ: ഹാരിസ്, മൊയ്തു, സാജിദ് (ദുബൈ), നിഷാന, ഷഫീറ. സഹോദരങ്ങൾ: ജമീല, റംല, അബ്ദുല്ല, അഷ്രഫ്, ഇസ്മത്ത്, മുംതാസ്, പരേതനായ കല്ലാ മുസ്തഫ.