പട്ടുവം: പട്ടുവം പഞ്ചായത്ത് മുൻ അംഗവും ജനതാദൾ നേതാവുമായ പരേതനായ കുഞ്ഞിരാമന്റെ മകൾ ഇടമുട്ടു മൂത്ത കോട്ടയത്തിന് സമീപം ലത (48) നിര്യാതയായി. ഭർത്താവ്: മാങ്ങാടൻ ചന്ദ്രൻ. മക്കൾ: മൃദുല, അമൃത, അനുമോൾ. മരുമക്കൾ: ഉദയൻ, പരേതനായ ശ്രീരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ.