kanjambu
കുഞ്ഞമ്പു നായർ

കാഞ്ഞങ്ങാട്: റിട്ട. വില്ലേജ് ഓഫീസർചതുരകിണറിലെ കുഞ്ഞമ്പു നായർ (68) നിര്യാതനായി. ഭാര്യ: പത്മവതി. മക്കൾ: പ്രദീപൻ ,പ്രമീള, പ്രസീത. മരുമക്കൾ: രമ്യ, പത്മനാഭൻ, വത്സരാജ്‌.