kumaran
കുമാരൻ

പാനൂർ: പൂക്കോം കണ്ണംവെള്ളിയിൽ നരുക്കണ്ടിയിൽ കുമാരൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിനീഷ്, ബിജീഷ് ബാബു (വില്ലേജ് അസിസ്റ്റന്റ് കൊളവല്ലൂർ), ഷറീന, റിജേഷ്. മരുമക്കൾ: ഷീന, ജസ്ന, പുഷ്പൻ (സീനിയർ എക്സിക്യൂട്ടീവ്, കേരള കൗമുദി). സഹോദരങ്ങൾ: അനന്തൻ, ദേവി, രാധ, ഭാസ്കരൻ (റിട്ട. അദ്ധ്യാപകൻ പി.എച്ച്.എസ്.എസ്), ശാന്ത, പരേതയായ ജാനു.