gopalan
ഗോപാലൻ

പനയാൽ: ദേവൻപൊടിച്ച പാറയിലെ കെ വി ഗോപാലൻ (70) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ബി. മോഹനൻ (സി.പി.എം പനയാൽ ലോക്കൽ കമ്മിറ്റിയംഗം), വിജയൻ (അലൂമിനിയം ഫാബ്രിക്കേഷൻ, പെരിയാട്ടടുക്കം). മരുമക്കൾ: സുമതി (പൂച്ചക്കാട്), രജിത (കോടോത്ത്). സഹോദരങ്ങൾ: ചിരുത (എക്കാൽ), പരേതരായ ചന്തൻ, കുഞ്ഞിരാമൻ, മാണിക്കം, കുഞ്ഞിക്കണ്ണൻ.