പഴയങ്ങാടി:ചെറുകുന്നിലെ പൊതു മരാമത്ത് വകുപ്പ് കോൺട്രാക്ടർ കൊവ്വപ്പുറം വസന്ത നിവാസിൽ കിരണ്ടുംകര ബാലകൃഷ്ണണൻ നായർ(85)നിര്യാതനായി. ഭാര്യ: ഇല്ലത്ത് വീട്ടിൽ കാർത്യായനി അമ്മ. മക്കൾ: വസന്ത(എടാട്ട്), സജീവൻ(കനഡ), ബിന്ദു ( ചെറുകുന്ന്), ഷീന (കണ്ടോത്ത്), ഡോ: മിനി (മംഗലാപുരം). മരുമക്കൾ: ഭാസ്കരൻ (പി.ഡബ്ല്യൂ, ഡി. കോൺട്രാക്ടർ,എടാട്ട്) ഉണ്ണിക്കണ്ണൻ (പരിയാരം പെട്രോൾ പമ്പുടമ) അരവിന്ദൻ (പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ, കണ്ടോത്ത്)രാജൻ(റിട്ട: സെയിൽസ് ടാക്സ്,പെരിങ്ങോം) ബീന (കനഡ) സഹോദരങ്ങൾ: ശാരദ, പരേതരായ മാധവി അമ്മ, കേശവൻ, കുഞ്ഞമ്പു, ശ്രീധരൻ.സഞ്ചയനം 22ന് രാവിലെ എട്ട് മണിക്ക്.