pakeeran
പക്കീരൻ

ഉദുമ: മാങ്ങാട് കൂളിക്കുന്നിലെ ആദ്യകാല വ്യാപാരി പക്കീരൻ ( 90 ) നിര്യാതനായി. ഭാര്യ: വെള്ളച്ചി. മക്കൾ: കുഞ്ഞികണ്ണൻ (പെയിന്റിംഗ് തൊഴിലാളി), ജാനകി മുദിയക്കാൽ (അങ്കൺവാടി വർക്കർ), കൃഷ്ണൻ (പ്രവാസി ), ഭാർഗ്ഗവി കാഞ്ഞങ്ങാട്, ദിനേശൻ (ഖത്തർ), ചന്ദ്രാവതി (തൃശ്ശൂർ), പത്മനാഭൻ (ഖത്തർ). മരുമക്കൾ: ചിത്ര, കുഞ്ഞിക്കണ്ണൻ മുദിയക്കാൽ, ബിന്ദു (ആശാ വർക്കർ), പീതാംബരൻ കാഞ്ഞങ്ങാട് (വർക്ക്‌ഷോപ്പ്) അനിത (ഖത്തർ), റീത്ത. സഹോദരങ്ങൾ: നാരായണൻ (മുള്ളൻ) നെച്ചിപടുപ്പ്, ശാരദ നെച്ചിപടുപ്പ്, പരേതരായ ചിറ്റേയി, രാമൻ.