mariyam
മറിയം

ഇരിട്ടി: വാണിയപ്പാറയിലെ തുരുത്തേൽ വർക്കിയുടെ ഭാര്യ മറിയം (104) നിര്യാതയായി. മക്കൾ: മാത്യു, മേരി, റോസ, ലീല, ക്ലാര, ദേവസ്യ. മരുമക്കൾ: ത്രേസ്യാമ്മ, ജോസഫ്, ജോസ്, ജോർജ്ജ്, അപ്പച്ചൻ, മിനി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് പള്ളി സെമിത്തേരിയിൽ.