gauriamma
ഗൗരി അമ്മ

പെരിയ: പരേതനായ കോടോത്ത് കുഞ്ഞിമംഗലം നാരായണൻ നായരുടെ ഭാര്യ മാപ്പിലങ്ങാട്ട് കൂക്കൾ ഗൗരി അമ്മ (83) നിര്യാതയായി.. മക്കൾ: ബലരാമൻ, ശ്യാമസുന്ദരൻ, രജനി, ജയശ്രീ, വിജയശ്രീ, പരേതനായ ചിദംബരൻ. മരുമക്കൾ: ബാലാമണി, രമ, പി.പ്രഭാകരൻ (ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി), ഗോപിനാഥൻ. സഹോദരങ്ങൾ : ഗോപാലകൃഷ്ണൻ നായർ (മിലിട്ടറി റിട്ട. ഓഫിസർ, കല്യാശ്ശേരി), പരേതരായ സരസ്വതി അമ്മ, ദാമോദരൻ നായർ, കമലാക്ഷി അമ്മ. സഞ്ചയനം വ്യാഴാഴ്ച.