ചെറുപുഴ: പാടിയോട്ടുചാൽ പൊന്നംവയലിലെ പരേതനായ മാക്കൂട്ടത്തിൽ കരുണാകരന്റെ ഭാര്യ മാക്കൂട്ടത്തിൽ മാധവിയമ്മ (88) നിര്യാതയായി. മക്കൾ: എം.കെ. സോമൻ (സൗമ്യ ഡ്രൈവിംഗ് സ്ക്കൂൾ, ചെറുപുഴ), പൊന്നമ്മ, തങ്കമണി, രാജു, രാജേന്ദ്രൻ, കൃഷ്ണകുമാരി, മരുമക്കൾ: സുഷമ, ഗോപാലൻ, രവി , ഷേർളി, പ്രമീള, ചന്ദ്രൻ (കട്ടപ്പന).