കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖേന കണ്ണൂർ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ പുതുക്കിയ ഭരണാനുമതി ലഭിച്ചു. വലിയന്നൂർ വില്ലേജ് ഓഫീസ്- നോർത്ത് യു.പി സ്‌കൂൾ, മാച്ചേരി പഞ്ചായത്ത് കിണർ- യു.പി സ്‌കൂൾ നുച്ചിലോട് റോഡുകൾക്ക് യഥാക്രമം 40, 20 ലക്ഷം വീതം രൂപയാണ് അനുവദിച്ചത്.