മൗവഞ്ചേരി: എ.കെ. കതീസു (96) നിര്യാതയായി. മക്കൾ: മഹമ്മൂദ്, അറുത്താലിഫ്, മമ്മൂട്ടി, ഗഫൂർ, മുസ്തഫ (മൂവരും ഐഡിയൽ റോഡ് ലൈൻസ് കണ്ണൂർ).