rahman
അബ്ദുൽ റഹ്മാൻ

തലശ്ശേരി: മുഴപ്പിലങ്ങാട്‌ കെട്ടിനകം പള്ളിക്ക് സമീപം കെൻസിൽ പറക്കോടൻ നാജറവിട അബ്ദുൽ റഹ്മാൻ (75) നിര്യാതനായി. ഭാര്യ: മണിയിൽ സുബൈദ. മക്കൾ: ഷഹനാസ്, ജസീല, സജന, അക്ബർ, ഷരീഫ, കബീർ, അജീർ. മരുമക്കൾ: ഇസ്മായിൽ (സൗദി), ഇസ്ഹാഖ് (കോട്ടയം), റഹീം (ഖത്തർ), റീഷ്മ, റമീസ, ആയിഷ, പരേതനായ ഷഫീഖ്. സഹോദരി: ആയിഷ.