african-snail

ആഫ്രിക്കൻ ഒച്ചുകളെ കൊണ്ട് കണ്ണൂർ ചിറക്കൽ പഞ്ചായത്തിലെ തീരദേശ വാർഡുകളായ കാട്ടാംമ്പള്ളി,​ കീരിയാട് എന്നിവടങ്ങളിലെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഈ ശല്യത്തിന് അധികൃതർ പരിഹാരം കാണാൻ വൈകുമ്പോൾ ഒച്ചുകളുടെ മുകളിൽ ഉപ്പു വിതറിയാണ് നാട്ടുകാർ താത്കാലിക ആശ്വാസം നേടുന്നത്.

വീഡിയോ :എ.ആർ.സി. അരുൺ