കാങ്കോൽ: കാളീശ്വരത്തെ പുളുക്കൂൽ അമ്പൂഞ്ഞി (73 ) നിര്യാതനായി. ഭാര്യ: ഒടോൽ കമലാക്ഷി. മക്കൾ: ഒ. രാജിവൻ, ഷാജി. മരുമക്കൾ: ഷൈനി, രേഷ്മ. സഹോദരങ്ങൾ: തമ്പായി, ശാന്ത, രാമചന്ദ്രൻ ,ശ്യാമള.