pathu
പാത്തു ഹജ്ജുമ്മ

പാനൂർ: തുവക്കുന്ന് പുത്തൻപുരയിൽ ചാലിൽ പാത്തു ഹജ്ജുമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: അസീസ്, കതീശു, ശരീഫ, സക്കീന, പരേതയായ മൈമൂന. മരുമക്കൾ: മമ്മദ് (പൊയിലൂർ), ഹമീദ്, ലത്തീഫ്,റസീന, പരേതനായ അമ്മദ്. സഹോദരങ്ങൾ: ഇസ്മയിൽ (പുത്തൂർ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്), കതീശ, നബീസു, പരേതനായ കുഞ്ഞമ്മദ്.