പയ്യന്നൂർ: കോറോം ഇരൂറിലെ തെക്കെ കാമ്പ്രത്ത് ചന്ദ്രൻ (63) നിര്യാതനായി. തെക്കെ കാമ്പ്രത്ത് നാരായണി അമ്മയുടെയും പരേതനായ ചിണ്ട പൊതുവാളുടെയും മകനാണ്. ഭാര്യ: പുഷ്പവല്ലി. മകൻ: അംബരീഷ് (പ്ലസ് ടു വിദ്യാർത്ഥി, കോറോം ഗവ.എച്ച്.എസ്.എസ്). സഹോദരങ്ങൾ: സാവിത്രിയമ്മ, ലീല, തങ്കമണി, വനജ.