mambazha-gramam

മാമ്പഴ രുചികളെ ചേർത്തുപിടിച്ച് മാമ്പഴ ഗ്രാമമായിരിക്കുകയാണ് കണ്ണപുരം. മാമ്പഴ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക പ്രദേശമായി ഈ കൊച്ചു ഗ്രാമത്തെ പ്രഖ്യാപിച്ചു.ആ ഗ്രാമത്തിലൂടെ നമുക്ക് സഞ്ചരിക്കാം

വീഡിയോ -എ.ആർ.സി അരുൺ