പാട്യം: മുതിയങ്ങയിലെ 'സുസ്മിത നിവാസി'ലെ സി.പി. സൗമിനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. അച്യുതൻ (റിട്ട. അദ്ധ്യാപകൻ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്‌കൂൾ).
മക്കൾ: സി.കെ. ദിലീപ് കുമാർ (റിട്ട. അദ്ധ്യാപകൻ' കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ പാനൂർ), സി.കെ.സജിത്ത് കുമാർ (റിട്ട. പ്രധാന അദ്ധ്യാപകൻ ഗവ. ഹൈസ്‌കൂൾ, ചെം നാട്, കാസർകോട്), സി.കെ. സുജാത.സി.കെ.സുസ്മിത (റിട്ട. അദ്ധ്യാപിക ബി.ഇ.എം.പി ഹയർ സെക്കൻഡറി സ്‌കൂൾ, തലശ്ശേരി), പരേതയായ സുഷമ,
മരുമക്കൾ: പി.കെ.രാഘവൻ (റിട്ട. സീനിയർ സൂപ്രണ്ട് ഗവ. ബ്രണ്ണൻ കോളേജ്), പി.കെ.രാമദാസ് (ബിസിനസ്സ്, ഹൈദരബാദ്), പി.പി സത്യൻ (റിട്ട. അദ്ധ്യാപകൻ പി.ആർ മെമ്മോറിയർ എച്ച് എസ്.എസ് പാനൂർ), സി. രഞ്ജിനി (ഓഫീസർ കേരള ഗ്രാമിൺ ബാങ്ക് പൂക്കോട്), പി.എസ് ഷീജ (അദ്ധ്യാപിക, സെന്റ് ആന്റണീസ് ഹൈസ്‌കൂൾ വടകര). സഹോദരങ്ങൾ: സി.പി ദാമോദരൻ (വൈദ്യർ) സി.പി. നളിനി, സി.പി പ്രഭ ( റിട്ട. അദ്ധ്യാപിക മുതിയങ്ങമാപ്പിള എൽ പി.സ്‌കൂൾ, പരേതരായ സി.പി. ഗംഗാധരൻ, സി.പി. രവീന്ദ്രൻ, സി.പി ശശിധരൻ.