തൃക്കരിപ്പൂർ: വെള്ളാപ്പിൽ താമസിക്കുന്ന എ.പി. സൈനബ (72) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞി ഉദിനൂർ. മക്കൾ: ഇബ്രാഹിംകുട്ടി, ഹാജറ, സീനത്ത്, മൈമൂനത്ത്.
മരുമക്കൾ: അസ്മ (കണ്ണങ്കൈ), ഇബ്രാഹിം (കാസർകോട്), ഉസ്മാൻ (കീഴൂർ), പരേതനായ അഹമ്മദ് (ഉദിനൂർ).