കാസർകോട്: പഴയ കാല പ്രവാസിയും സീമേനുമായിരുന്ന നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ ഇബ്രാഹിം ഹാജി (84) നിര്യാതനായി. ബങ്കരക്കുന്ന് രിഫായിയ മസ്ജിദ് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ജമീല കൊപ്പൽ. മക്കൾ: ഹമീദ് (ദേരാ സിറ്റി), സഫൂറ ചൂരി, . നജ്മുന്നിസ. മരുമക്കൾ: ഹംസ ചൂരി (ഗൾഫ് വ്യവസായി, ദേരാസിറ്റി ഉടമ, കാസർകോട്), മുഹമ്മദലി, നസീമ. സഹോദരങ്ങൾ: ആയിഷ, പരേതരായ മഹമൂദ്, അബ്ദുള്ള, അബ്ദുൽ റഹ്മാൻ, ഹുസൈനാർ, ബീഫാത്തിമ.