kovid

കാസർകോട് : ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 106 പേർക്ക് . ഇതിൽ 76 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 21 പേരുടെ ഉറവിടം അജ്ഞാതമാണ്.

തൃക്കരിപ്പൂർ സ്വദേശി (76), മധൂർ സ്വദേശിനി (22), മീഞ്ച സ്വദേശി (65), പിലിക്കോട് പഞ്ചായത്ത് സ്വദേശി (48), മംഗൽപാടി സ്വദേശി (21), മംഗൽപാടി സ്വദേശി (62), മംഗൽപാടി സ്വദേശിനി (48), മംഗൽപാടി സ്വദേശിനി (29), മംഗൽപാടിസ്വദേശിനി (19) മംഗൽപാടി സ്വദേശിനി (26), മംഗൽപാടി സ്വദേശിനി (16), മംഗൽപാടി സ്വദേശി(27), മംഗൽപാടി സ്വദേശി (5 വസയസ്), മംഗൽപാടി സ്വദേശി (1 വയസ്), മഞ്ചേശ്വരം സ്വദേശി (44), വോർക്കാടി സ്വദേശി (29), മഞ്ചേശ്വരം സ്വദേശിനി (21) മഞ്ചേശ്വരം സ്വദേശിനി (45), മഞ്ചേശ്വരം സ്വദേശി(48), മംഗൽപാടി സ്വദേശി(40), മംഗൽപാടി സ്വദേശി (38), മീഞ്ച സ്വദേശിനി (73), മീഞ്ച സ്വദേശിനി (35), മീഞ്ച സ്വദേശിനി (13), മംഗൽപാടി സ്വദേശി (33), പൈവളിക സ്വദേശി (21), വോർക്കാടി സ്വദേശി(51), കാറഡുക്ക സ്വദേശി (43) ,മൊഗ്രാൽപുത്തൂർ സ്വദേശി (26), മൊഗ്രാൽപുത്തൂർ സ്വദേശി (30) ,മൊഗ്രാൽപുത്തൂർ സ്വദേശി (46),മൊഗ്രാൽപുത്തൂർ സ്വദേശി (32), കുമ്പള സ്വദേശിനി (25), പുത്തിഗെ സ്വദേശിനി (54), കുമ്പള സ്വദേശിനി (3 വയസ്), മടിക്കൈ സ്വദേശി (64), കയ്യൂർ ചീമേനി പഞ്ചായത്ത് സ്വദേശി (25), കിനാനൂർ കരിന്തളം സ്വദേശി (26), കാഞ്ഞങ്ങാട് നഗരസഭ സ്വദേശി (24), കാഞ്ഞങ്ങാട് നഗരസഭ സ്വദേശി (44), കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനി (54), നീലേശ്വരം നഗരസഭ സ്വദേശി (57), കാഞ്ഞങ്ങാട് നഗസരഭ സ്വദേശി (51), കള്ളാർസ്വദേശി (21), കള്ളാർ സ്വദേശി (23), കള്ളാർ സ്വദേശിനി (50), കള്ളാർ സ്വദേശി(58), കുമ്പള പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന പയ്യന്നൂർ സ്വദേശി (46), മംഗൽപാടി സ്വദേശിനി (32), വോർക്കാടി സ്വദേശിനിന(58), വോർക്കാടി സ്വദേശി (32), വോർക്കാടി സ്വദേശിനി (36), വോർക്കാടി സ്വദേശിനി (17), വോർക്കാടി സ്വദേശിനി (12), കാസർകോട് നഗരസഭ സ്വദേശി (2), കാസർകോട് നഗരസഭ സ്വദേശി (24), കാസർകോട് നഗരസഭ സ്വദേശി (36), ചെങ്കള സ്വദേശി (33), ബദിയടുക്ക സ്വദേശിനി (24), മംഗൽപാടി സ്വദേശി (30), കയ്യൂർ ചീമേനി പഞ്ചായത്ത് സ്വദേശി (34), കുമ്പള സ്വദേശിനി (38), മൊഗ്രാൽപുത്തൂർ സ്വദേശി (23), കള്ളാർ സ്വദേശിനി (29), ചെമ്മനാട് സ്വദേശി (35), വോർക്കാടി സ്വദേശിനി (15), കുമ്പള സ്വദേശിനി (53), കുമ്പള സ്വദേശി (39), കുമ്പള സ്വദേശിനി (55), കുമ്പള സ്വദേശിനി (25), കുമ്പള സ്വദേശിനി (ഒരുവയസ്), വലിയപറമ്പ സ്വദേശിനി (73), മംഗൽപാടി സ്വദേശിനി (47), മഞ്ചേശ്വരം സ്വദേശിനി (24), മംഗൽപാടി സ്വദേശി (34), വോർക്കാടി സ്വദേശി (34), മധൂർ സ്വദേശി (23), മധൂർ സ്വദേശി (55), മധൂർ സ്വദേശി (20), മധൂർ സ്വദേശിനി (45), മീഞ്ച സ്വദേശി (23), ബദിയടുക്ക സ്വദേശി (21), ബദിയടുക്ക സ്വദേശിനി (77), ബദിയടുക്ക സ്വദേശി (54), ബദിയടുക്ക സ്വദേശിനി (21), ചെമ്മനാട് സ്വദേശി (61),ചെമ്മനാട് സ്വദേശിനി (70),ചെങ്കള സ്വദേശി (22), ചെമ്മനാട് സ്വദേശി (42), ചെമ്മനാട് സ്വദേശി (25), ചെമ്മനാട് സ്വദേശിനി (31), നീലേശ്വരം നഗരസഭ സ്വദേശിനി (25), മടിക്കൈ സ്വദേശിനി (37), കോടോം ബേളൂർ സ്വദേശിനി (34), ചെറുവത്തൂർ സ്വദേശി (58), ചെങ്കള സ്വദേശി (25), മധൂർ സ്വദേശി (12), മധൂർ സ്വദേശി (58), മധൂർ സ്വദേശി (45), മധൂർ സ്വദേശിനി (11), വോർക്കാടി സ്വദേശി (7), വോർക്കാടി സ്വദേശിനി (9), കുമ്പള സ്വദേശി (39), തൃക്കരിപ്പൂർ സ്വദേശി (59), തൃക്കരിപ്പൂർ സ്വദേശി (67) അജാനൂർ പഞ്ചായത്ത് സ്വദേശി (28) എന്നിങ്ങനെയാണ് രോഗികളുടെ വിവരം.