പയ്യാവൂർ: പൈസക്കരിയിലെ പരേതനായ പാലയ്ക്കത്തടത്തിൽ ദേവസ്യയുടെയും മേരിയുടെയും മകൻ വിനോയ് ദേവസ്യ (45) നിര്യാതനായി. ഭാര്യ: നിജി കല്ലുവെട്ടാംകുഴിയിൽ കുടുംബാംഗം. മക്കൾ: ആൽബിൻ, അലീന (ഇരുവരും പയ്യാവൂർ സെന്റ് ആൻസ് സ്‌കൂൾ വിദ്യാർഥികൾ. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചുണ്ടപ്പറമ്പ് സെന്റ് അന്റണിസ് പള്ളിയിൽ.