venugopall
വേണുഗോപാലൻ

ചെറുവത്തൂർ: ആലന്തട്ടയിലെ പരേതനായ പി.ടി. കുഞ്ഞമ്പുവിന്റെ മകൻ പാരമ്പര്യ വൈദ്യൻ സി.കെ. വേണുഗോപാലൻ (55) നിര്യാതനായി. ഭാര്യ: സുനില (ഇടവരമ്പ്). മക്കൾ: ഹരിത, ഗായത്രി. മരുമകൻ: ശ്രാവൺ (തിമിരി). സഹോദരങ്ങൾ: സി.കെ രാധ (കൊടക്കാട്), സി.കെ. പത്മിനി (ആലന്തട്ട), പരേതനായ സി.കെ. മോഹനൻ.