കണ്ണൂർ: പാറക്കണ്ടിയിലെ മോട്ടീൽ ഹൗസിൽ എം.കെ. മോഹനൻ (71) നിര്യാതനായി. ഭാര്യ: ശൈലജ. മകൾ: ജ്യോത്സന. മരുമകൻ: പ്രതീഷ്. സഹോദരങ്ങൾ: ചന്ദ്രിക, ദാസൻ, പുരുഷോത്തമൻ, ഉഷ, പുഷ്പജ, ആനന്ദ്. സംസ്‌കാരം ഇന്ന് കാലത്ത് 11.30ന് പയ്യാമ്പലത്ത്.