ന്യൂമാഹി: ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലത്തിനടുത്ത് കുഞ്ഞിപ്പറമ്പത്ത് ബുസ്താനിൽ താമസിക്കുന്ന മാഹി പനങ്ങാട്ടിൽ അബു (70) നിര്യാതനായി.
ടെലിഫോൺ എക്സ്‌ചേഞ്ച് സബ് ഡിവിഷണൽ എൻജിനീയറായിരുന്നു. മഹത്മാ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റാണ്. ഭാര്യ: പരേതയായ കുഞ്ഞിപ്പറമ്പത്ത് ഫൗസിയ. മക്കൾ: മൻസൂർ അലി (കനഡ), മുഹമ്മദ് ഇർഫാൻ (ദുബായ്), മഫീത, മുബീന. മരുമക്കൾ: സിയാദ്, തുഫൈൽ, എൽഹം, അഫീത.