kumaran
കുമാരൻ

കീച്ചേരി: കടവത്ത് വളപ്പിൽ കുമാരൻ (78) നിര്യാതനായി. ഭാര്യ: കൊമ്പൻ രാധ. മക്കൾ രകേഷ് കുമാർ, രാജേഷ് കുമാർ (ബി.ജെ.പി അഴീക്കോട് നിയോജക മണ്ഡലം ജനറൽ സിക്രട്ടറി), രതിക, രേഷ്മ. മരുമക്കൾ: സിനി, സ്വപ്ന, പ്രദീപൻ, പരേതനായ പവിത്രൻ. സഹോദരങ്ങൾ: യശോദ, രോഹിണി, പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, കൃഷ്ണൻ, ദേവകി, മാധവി, അനന്തൻ, കരുണൻ.