നിടുംപൊയിൽ: 29ാം മൈലിൽ എതിരെ വന്ന കാറിൽ കൂട്ടിയിടിച്ച് കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു. നിടുംപൊയിലിൽ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കാറും തമിഴ്നാട്ടിൽ നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ടാക്സിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിടുംപൊയിൽ ഭാഗത്ത് നിന്ന് വന്ന കാർ ഇരുപത്തിയൊമ്പതാം മൈലിിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.