ചീമേനി: പള്ളിപ്പാറയിലെ കെ.വി. പത്മിനി (50) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: വിനീഷ്, വിജിഷ്.