kunji
ഇ മുഹമ്മദ് കുഞ്ഞി

നീലേശ്വരം: പള്ളിക്കരയിലെ ഇ. മുഹമ്മദ്‌ കുഞ്ഞി (60) നിര്യാതനായി. ദീർഘകാലം അൽഐനിൽ വ്യാപാരിയായിരുന്നു. ഭാര്യ: ഖൈറുന്നിസ. മക്കൾ: ഇർഷാദ്, റിയാദ്, തസ്‌നി റിസ്‌വാൻ, റാദിൽ. മരുമക്കൾ: അബൂബക്കർ (അബുദാബി ), അൻസില, അജ്നാസ്,