appa

കാഞ്ഞങ്ങാട്: പുല്ലൂർ-പെരിയ പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായിരുന്ന മിങ്ങോത്ത് കാപ്പിവളപ്പിൽ ചെറിയപ്പ (കെ .വി. അപ്പ - 88) നിര്യാതനായി. ദീർഘകാലം നാർകുളം ഭഗവതി ക്ഷേത്ര പ്രസിഡന്റായും ചുമതല വഹിച്ചു. ഭാര്യ: രുദ്രാണി. മക്കൾ: ഭാർഗവി ,അജയൻ (അദ്ധ്യാപകൻ ഉത്തർ പ്രദേശ്) ,കുമാർ, ബേബി ,ജയകുമാർ, വിജയകുമാർ ,ബിജു (ഗൾഫ് ) ,അംബിക, ഇന്ദിര ,പരേതയായ അനിത. മരുമക്കൾ: രാഘവൻ (ഉദുമ) , ദർശന (മുംബെയ്) ,ചിത്ര , രാഘവൻ, സുരേഷ് (ഇരുവരും കുണ്ടംകുഴി ), മോഹനൻ (പാലക്കുന്ന്). സഹോദരങ്ങൾ : മാധവി ,ജനകി ,പരേതരായ കണ്ണൻ ,മുത്താണി ,ചോയിച്ചി ,നാരായണി, കോരൻ .