asees
അബ്ദുൾ അസീസ്

കണ്ണൂർ സിറ്റി: കടലായി മഠത്തിൽ അബ്ദുൾ അസീസ് (ആറ്റാക്ക 77) നിര്യാതനായി. ഭാര്യ: കുരിക്കളകത്ത് പുതിയപുരയിൽ ഖദീജ. സഹോദരങ്ങൾ: മഠത്തിൽ സഫിയ, സുലൈഖ, പരേതരായ ഖദീജ, റൗള.