കരിവെള്ളൂർ: കുണിയൻ തെക്കിലെ ടി.ടി. നാരായണൻ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ലീല, സുരേഷ് (ഗൾഫ്), സുമിത്ര, പരേതനായ വിനീഷ്. മരുമക്കൾ: വേണു, പ്രകാശൻ, രചന. സഹോദരങ്ങൾ: പരേതരായ കോരൻ, നാരായണി.