karthyani

ചെറുവത്തൂർ: മുഴക്കോം വടക്കേക്കരയിലെ പരേതനായ പൊക്കന്റെ ഭാര്യ കുണ്ടിൽ കാർത്യായനി (85) നിര്യാതയായി. മക്കൾ: കല്ല്യാണി, സുകുമാരൻ, സാവിത്രി, ബാലകൃഷ്ണൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ, സുദൻ (സി.പി.എം വടക്കേക്കര ബ്രാഞ്ച്
സെക്രട്ടറി, സാവിത്രി , സുമിത്ര. സഹോദരങ്ങൾ: പാറ്റ, പരേതരായ ചിറ്റൈ, ചിരുത, മൊട്ടി, ചെറിയോൻ.