കൂത്തുപറമ്പ്: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മാങ്ങാട്ടിടം കിരാച്ചിയിലെ പ്രിയങ്ക നിവാസിൽ കെ.പി. രാമൻ (78) നിര്യാതനായി. ഭാര്യ: യു. പത്മിനി. മക്കൾ: പ്രിജിലി, പ്രിയങ്ക. മരുമക്കൾ: വത്സൻ കീഴല്ലൂർ (ബഹറിൻ), പി.ബിജു (മാനന്തേരി സത്രം). സഹോദരങ്ങൾ: മാധവി (ചാമ്പാട്), കല്യാണി (ചാമ്പാട്).