kovid

കാസർകോട് : ജില്ലയിൽ 49 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 4 പേരുടെ ഉറവിടെ ലഭ്യമല്ല 30 പേർക്ക് സമ്പർക്കത്തിലൂടെയും 15 പേർ വദേശത്തു നിന്നും വന്നവരുമാണ് .നീലേശ്വരം നഗര സഭയിലെ 48 കാരി
കുമ്പള സ്വദേശിയായ 33 കാരൻ, മഞ്ചേശ്വരം സ്വദേശിയായ 70 കാരി ,പൈവളിഗെസ്വദേശിയായ 64 കാരി എന്നിവരുടെ ഉറവിടമാണ് വ്യക്തമാകാത്തത്.
നീലേശ്വരം നഗര സഭയിലെ 28 കാരി, 30,34 വയസുളള പുരുഷൻമാർ 4,14 വയസ്സുളള ആൺ കുട്ടികൾ
അജാനൂർ സ്വദേശിയായ 24 കാരൻ, പളളിക്കര സ്വദേശിയായ 38 കാരൻ, കാറഡുക്ക സ്വദേശിയായ 8 മാസം പ്രായമുളള പെൺകുട്ടി, ബദിയഡുക്ക സ്വദേശിയായ 27 കാരി , തൃക്കരിപ്പൂർ സ്വദേശിയായ 22, 25, 23, 34, 32 വയസുളള പുരുഷൻമ്മാർ , കുമ്പള സ്വദേശിയായ 30, 30, 23, 57,28,23,34,62 വയസുളള സ്ത്രീകൾ 54, 24,31, 37 വയസുളള പുരുഷൻമാർ ,കിനാനൂർ കരിന്തളം സ്വദേശിയായ 68 കാരൻ 55 കാരി ,ചെമ്മനാട് സ്വദേശിയായ 28 കാരൻ, ചെങ്കള സ്വദേശിയായ 80 കാരി എന്നിവർക്ക് സമ്പർക്കം വഴിയും കൊവിഡ് സ്ഥിരീകരിച്ചു.
കുമ്പള സ്വദേശിയായ 31 കാരൻ (ഒമാൻ), കാസർകോട് നഗരസഭയിലെ 23 കാരി ( സൗദി അറേബ്യ), 37, 43 ,വയസുളള പുരുഷൻമ്മാർ( യു എ ഇ) 42, 37,25,50 വയസ്സുളള പുരുഷൻമ്മാർ(ദുബായ്) 30 കാരൻ (ഷാർജ)
കുറ്റിക്കോൽസ്വദേശിയായ 30 കാരൻ ( ഖത്തർ), മധൂർ സ്വദേശിയായ 40 കാരൻ ( അബുദാബി)
മൊഗ്രാൽ പുത്തൂർ സ്വദേശിയായ 25 കാരൻ( ദുബായ്) ,പുല്ലൂർപെരിയ സ്വദേശിയായ 37 കാരൻ (ദുബായ്) 30 കാരൻ( ബഹറിൻ),കാഞ്ഞങ്ങാട് നഗര സഭയിലെ 55 കാരൻ( ദുബായ് ) എന്നിവർ വദേശത്ത് നിന്നും വന്നവരാണ്.
995 പേർ സ്ഥാപന നിരീക്ഷണത്തിലും 2805 പേർ വീടുകളിൽ നിരീക്ഷണത്തിലുമായി ജില്ലയിൽ 3800 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്റിനെന്റൽ സർവ്വേ അടക്കം 473 പേരുടെ സാമ്പിൾ പുതുതായി പരശോധനയ്ക്ക് അയച്ചു. 404 പേരുടെ പരശോധനാ ഫലം ലഭിക്കാനുണ്ട്. 520 പേർ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു. 68 പേരെ പുതുതായി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു