നീലേശ്വരം: മടിക്കൈ എരിക്കുളത്തെ കുന്നുമ്മൽ കൊട്ടൻ (80) നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കൾ: കുഞ്ഞികൃഷ്ണൻ, ശൈലജ, ബേബി. മരുമക്കൾ: ജാനകി, കുമാരൻ (ഇരുവരും ഉദിനൂർ), ധനപാലൻ (സേലം). സഹോദരങ്ങൾ: പരേതരായ അമ്പാടി, അമ്പു, മാണിക്കം.