കരിവെള്ളൂർ: കുണിയൻ റേഷൻ ഷോപ്പിനു സമീപം താമസിക്കുന്ന മാധവപ്പള്ളി ഇല്ലത്ത് രാമചന്ദ്രൻ അടിയോടി (75 - റിട്ട. പി.ഡബ്ലു.ഡി) നിര്യാതനായി. ഭാര്യ: പരേതയായ പി.പി. തുളസി. മക്കൾ: ശാലിനി, വിജയലക്ഷ്മി, പ്രസീത. മരുമക്കൾ: സുരേഷ് (ഗൾഫ്), കുണ്ടയംകൊവ്വൽ, മധു (ഗൾഫ്), സേലം. സഹോദരങ്ങൾ: പി.എം. നാരായണൻ അടിയോടി, പി.എം. രാധ, പി.എം. മോഹനൻ, പി.എം. രമണി, പി.എം. സുരേഷ് കുമാർ.